ഈ ചാനൽ പണം പ്രശസ്തി എന്നിവക്ക് വേണ്ടിയുള്ളതല്ല മറിച്ച് ആല്‍ക്കഹോളിക്സ് അനോനിമസ്സിലേക്ക് സ്വാഗതംഅക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആല്‍ക്കഹോളിക്സ് അനോനിമസ്സിന്റെ കരങ്ങള്‍ ലോകമെമ്പാടുമായി നീളുകയാണ്. ഏകദേശം ലക്ഷത്തിലധികം അംഗങ്ങളുമായി 190 രാജ്യങ്ങളില്‍ ഇന്ന് എ.എ.യുടെ സാന്നിദ്ധ്യമുണ്ട്. ഇന്‍ഡ്യയില്‍ 1500 ഓളം ഗ്രൂപ്പുകളും, കേരളത്തില്‍ ഏകദേശം 400 ഗ്രൂപ്പുകളിലായി 3000ത്തോളം അംഗങ്ങളും സജീവമാണ്.1,18,000ത്തിലധികം എ.എ. ഗ്രൂപ്പുകള്‍ ലോകമെമ്പാടുമായി പ്രവര്‍ത്തനം നടത്തുന്നു. എ.എയുടെ സാഹിത്യങ്ങള്‍ ആഫ്രിക്കന്‍സ്, അറബിക്, നേപ്പാളി, പേര്‍ ഷ്യന്‍, സ്വാഹിലി, വിയറ്റ്നാമീസ് കൂടാതെ ഇന്‍ഡ്യയിലെ വിവിധ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ലോകത്തെവിടെയായിരുന്നാലും, ഏത് ഭാഷ സംസാരിക്കുന്നവരായാലും ദുരിതമനുഭവിക്കുന്ന മദ്യാസക്തര്‍ക്ക് മോചനത്തിന്റെ സന്ദേശമെത്തിക്കുവാന്‍ ഞങ്ങള്‍ അവിടെയുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗല്ത്ത് നി ന്നും whats App 17802949981 +447379865908
E Mail alcoholicsanonymouskerala@gmail.com
ആരെങ്കിലും മദ്യാസക്തിയിൽ നിന്നും മോചനം ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾക്ക് ആരെയെങ്കിലും സഹായിക്കാനായി ആഗ്രഹമുണ്ടോ?