This Channel will gave detailed recipe and awareness for Diabetic / Obesity and other Life style Disease .
We support Low Carbohydrate foods to achieve the goal... Please see our videos , if you like then please subscribe and share to your friends !
Lchf പരിചയമില്ലാത്ത അംഗങ്ങളോട് ... Lowcarbo high fat ആണ് lchf ... ഇതൊരു തരാം ഡയറ്റ് ആണ് .. Carbohydrates (അന്നജം ) അടങ്ങിയ ഭക്ഷണം ഒഴിവാക്കി fat ( കൊഴുപ്പ് ) അടങ്ങിയ ഭക്ഷണം സ്ഥിരമാക്കി നമ്മുടെ രോഗങ്ങളെയും രോഗ സാധ്യതയേയും തോൽപ്പിക്കുന്ന ഡയറ്റ് ....ഇത് മൂലം പ്രമേഹം , കോളസ്ട്രോൾ , യൂറിക് ആസിഡ് , തൈറോയിഡ് , പൊണ്ണത്തടി , ഗ്യാസ്‌ട്രബിള് തുടങ്ങി ഒട്ടു മിക്ക രോഗങ്ങളും ശമിക്കും
For More Details : Visit : www.lchfmalayalam.com
Please join LCHF Malayalam Telegram Group
https://t.me/lchfmalayalamofficial
ഡയറ്റിലേക്ക് പോകും മുന്നേ ആദ്യം ഒന്ന് മനസിലാക്കുക .
https://www.youtube.com/watch?v=boYhzVPPwDY&list=PLxcb2EAl1mYeJfloZGa4VRgaJQQnQ2Im8
കൂടെ ഫുഡ് ലിസ്റ്റ് ഡീറ്റെയിൽസ് ഉം ഉണ്ട്
https://www.facebook.com/lchfrecipemalayalam/posts/2132759943714750