Hi, Welcome to all Sunil's Smart Finance Manager
ജി .എസ് .ടി യുടെ കടന്നു വരവോടെ അക്കൗണ്ടിംഗ് എന്നത് ഇപ്പോൾ വളരെ വിഷമം പിടിച്ച ഒന്നായി തീർന്നിരിക്കുന്നു . ബിസിനെസ്സിനെ / അക്കൗണ്ടിംഗ് /ഫൈനാൻസ് ഡിപ്പാർട്ട്മെൻറ്റിനെ പ്രാക്ടിക്കലി അക്കൗണ്ടിങ്ങിൽ സഹായിക്കുന്ന ഒരു ചാനൽ ആണിത് .
അക്കൗണ്ടിംഗ് /ഫൈനാൻസ് എന്നത് ഒരു പാഷൻ ആയി കൊണ്ടു നടക്കുന്ന വ്യക്തി എന്ന നിലയിലും .കഴിഞ്ഞ 24 വർഷത്തിൽ കൂടുതൽ ഈ രംഗത്തു വർക്ക് ചെയ്‌ത ആൾ എന്ന നിലയിലും , ചാർട്ടേർഡ് അക്കൗണ്ടൻറ്റ് , കമ്പനി സെക്രട്ടറി എന്നിവരുടെ കീഴിൽ 5 വർഷത്തിൽ കൂടുതൽ വർക്ക് ചെയ്‌ത വ്യക്തി എന്ന നിലയിലും ,നിരവധി കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് വേണ്ടി കേരളത്തിലും, പുറത്തും, വർക്ക് ചെയ്‌ത അനുഭവ സമ്പത്തു നിങ്ങളുമായി ഷെയർ ചെയ്യുന്നു .ഇപ്പോൾ CMA ചെയ്യുന്നു .
PRESENTLY WORKING AS GROUP FINANCE MANAGER WITH A CORPORATE GROUP I By Following this Channel, you will get solid base in all areas of Accounting ,especially in INCOME TAX, GST , TDS and BUSINESS .
SUNIL KUMAR PATTUVAKKARAN -- CONSULTANT : TAX | BUSINESS | FINANCE | ACCOUNTS DEPT.TRAINER |